തല കിഴുക്കണാംപാട് കിടന്ന് കാണുന്ന ഈ ലോകം പറന്നു നടക്കുമ്പോൾ കാണുന്ന ലോകത്തെക്കാൾ എത്ര വ്യത്യസ്തം
വെളിച്ചത്ത് തലകീഴായും ഇരുട്ടത്ത് പറന്നു നടന്നും കാണുന്ന ഒരിത്തിരിവട്ടം ആണു ലോകം എന്ന് ധരിച്ചുവശായ ഒരു പാവം കടവാതിൽ