ഒരു വഴി സഞ്ചരിച്ചവർ നാം,
പല വഴി പിരിഞ്ഞൊഴുകുന്നവർ നാം,
എത്താക്കൈ നീട്ടി തൊടാൻ ശ്രമിക്കുന്നവർ നാം,
മനസ്സാൽ പരസ്പരം ബന്ധിക്കപ്പെട്ടവർ നാം,
ഒരു കുഞ്ഞു കാറ്റ് കാതിൽ
ചിരി കുടഞ്ഞിട്ട് കടന്ന് പോയോ
അത് എന്നെക്കുറിച്ച് നീ ഓർത്ത നിമിഷമായിരുന്നോ….